മലപ്പുറം: ജില്ലാ പഞ്ചായത്തിനു കീഴിലെ പോരൂര്‍ പട്ടികജാതി വനിതാ വ്യവസായ എസ്റ്റേറ്റില്‍ ഒഴിവുള്ള ഫാക്ടറി ഷെഡില്‍ സംരഭങ്ങള്‍ തുടങ്ങുന്നതിന് പട്ടികജാതി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് വിവരം, ജാതി സക്ഷ്യപത്രം എന്നിവ സഹിതം മാനേജര്‍, ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം വിലാസത്തില്‍ ജൂണ്‍ ആറിനകം അപേക്ഷ നല്‍കണം.ഫോണ്‍. 0483 2734812, 9447516144, 9496444424.
English Summery
Applications invited for industry
إرسال تعليق