മലപ്പുറം: ജില്ലാ പഞ്ചായത്ത് സുരക്ഷ എസ്.ഡബ്ള്‍യൂ പ്രൊജക്റ്റിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്താക്കളുടെ മക്കളില്‍നിന്നും എസ.്എസ്.എല്‍.സി, പ്ലസ് റ്റു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജല്‍സീമിയ നിര്‍വഹിച്ചു. പ്രൊജക്ട് മാനേജര്‍ ഹമീദ് കട്ടുപ്പാറ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ സുലൈഖബാനു, ജയപ്രകാശ്, മോളിക്കുട്ടി തോമസ്, രമ്യ, സൈനബ, നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും
mvarthasubeditor
0
إرسال تعليق