ദോഹ: ദോഹയിലെ ഷോപ്പിങ് മാളിലുണ്ടായ വന്‍ തീപിടിത്തം. 13 കുട്ടികളടക്കം 19 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പൊള്ളലേറ്റു. പ്രാദേശിക സമയം ഇന്നലെ രാവിലെ പതിനൊന്നിനാണു സംഭവം. ഫുഡ് കോര്‍ട്ടിലാണ് ആദ്യം തീപടര്‍ന്നത്. ഇത് അതിവേഗം മറ്റിടങ്ങളിലേക്കു പടരുകയായിരുന്നു. ൂറുകണക്കിനാളുകളുണ്ടായിരുന്നു മാളില്‍.
English Summary
DOHA - A fire that erupted at a nursery in a huge Venice-themed shopping centre in the expat-dominated Qatari capital of Doha on Monday killed 19 people including 13 children, the interior ministry said.

إرسال تعليق