മലപ്പുറം: കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ നേടിയതായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 21 ാം വാര്‍ഷികാഘോഷം ഇന്ന് രാവിലെ 10.30ന് കോഴിക്കോട് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിക്കും. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ ചേലക്കോടന്‍ ആയിഷ, പരമിതികള്‍ അതിജീവിച്ച് സാക്ഷരതാപ്രവര്‍ത്തനം നടത്തി അംഗീകാരം ലഭിച്ച കെ.വി റാബിയ തുടങ്ങിയമുന്‍കാല സാക്ഷരതാ പ്രവര്‍ത്തകരെ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.അബ്ദുസലാം ആദരിക്കും.
സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപനം: വാര്‍ഷികാഘോഷം ബുധനാഴ്ച
Malappuram News
0
Post a Comment