മലപ്പുറം: പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായ വിതരണവും ആത്മബ്ലോക്ക്തല കര്‍ഷക അവാര്‍ഡ്ദാനം എന്നിവയുടെ ഉദ്ഘാടനം ആനക്കയം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പി ഉബൈദുളള എം എല്‍ എ നിര്‍വ്വഹിച്ചു. ആനക്കയം പഞ്ചായത്ത് പ്രസിഡണ്ട് കെ വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
ആത്മ പദ്ധതിയുടെ ബ്ലോക്ക്തല കര്‍ഷക അവാര്‍ഡ്ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ടി കോയാമു നിര്‍വ്വഹിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നന്ദിനിഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ വി സല്‍മ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ ടി അബൂബക്കര്‍ മാസ്റ്റര്‍, പി ടി അഷറഫ്, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

إرسال تعليق