ചോലക്കല്‍ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്യാതനായി

മലപ്പുറം: വലിയങ്ങാടി ഇത്തിള്‍ പറമ്പ്‌ സ്വദേശി ചോലക്കല്‍ സുലൈമാന്‍ മുസ്‌ലിയാര്‍ (68) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ജാബിര്‍, മസ്‌ഹൂദ്‌, ബദ്‌റുദ്ദീന്‍, ഹഫ്‌സത്ത്‌, സൗദത്ത്‌, മാരിയ. മരുമക്കള്‍: ബീരാന്‍ വടക്കേമണ്ണ, മുസ്‌തഫ ഇത്തിള്‍പറമ്പ്‌, ഫളലുള്ള പാണ്ടിക്കാട്‌, മറിയുമ്മ. ഷഹീന.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post