മഞ്ചേരി: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലംഗ സംഘത്തെ എടവണ്ണ എസ് ഐ പി കെ നാസര്‍ അറസ്റ്റ് ചെയ്തു. ആമയൂര്‍ പുളിങ്ങോട്ടു പുറത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ച് ചീട്ടുകളിക്കുകയായിരുന്ന ശശിധരന്‍, സലാം, മുഹമ്മദ്, സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 4950 രൂപയും പിടികൂടി.
إرسال تعليق