മഞ്ചേരി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് കോഴിക്കോട് സെന്റര്‍ സംഘടിപ്പിക്കുന്ന ഡിസൈന്‍ എക്‌സ്‌പോ ഏപ്രില്‍ 12ന് ആരംഭിക്കും. മഞ്ചേരി ശ്രീസുമ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും പ്രദര്‍ശനം നടക്കും. 65 ലധികം സ്റ്റാളുകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ ബ്രിജേഷ് ഷൈജല്‍, ബോണി, ശരത്, സതീഷ് കുറുപ്പ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡിസൈന്‍ എക്‌സ്‌പോ വെള്ളിയാഴ്ച മുതല്‍ മഞ്ചേരിയില്‍
Malappuram News
0
إرسال تعليق