തിരൂരങ്ങാടി: ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എ സി സി, എസ് ടി സംസ്ഥാന കമ്മിറ്റിയുടെ ഡോ. അംബേദ്കര്‍ പുരസ്‌കാരത്തിന് അഖില ഭാരത് രാഷ്രഭാഷ വേദി ജില്ലാ സെക്ര പ്രദീബ് കൊടിഞ്ഞി അര്‍ഹനായി. അഹിന്ദി പ്രദേശങ്ങളില്‍ രാഷ്ട്രഭാഷ ഹിന്ദി പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. കെ ഡി ടി എ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

Post a Comment