തിരൂരങ്ങാടി: ദേശീയപാതയില്‍ കൂരിയാട് ലോറി, ഓട്ടോറിക്ഷ, കാറ്, ബൈക്ക് കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്.
കൊളപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയും ഓട്ടോറിക്ഷയും എതിരെ വന്ന കാറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. കോട്ടക്കല്‍ ആട്ടീരി പൂവന്‍കുന്നത്ത് യൂസുഫ്ഹാജി (56), ഉനൈസ് (18), കക്കാട് സ്വദേശി കളണ്ടുംതോട്ടത്തില്‍ ജംഷീര്‍ (26) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment