എടവണ്ണ: യാത്രക്കിടെ ബസ് ജീവനക്കാരന് സൂര്യതാപമേറ്റു. പത്തപ്പിരിയം ഏഴുകളരിയില്‍ പാവള്ളി രഘു(31)വിനാണ് കഴിഞ്ഞ ദിവസം നെറ്റിയില്‍ പൊള്ളലേറ്റത്. വഴിക്കടവ്-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ദുര്‍ഗ ബസിലെ ജീവനക്കാരനാണ് രഘു. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
Post a Comment
To be published, comments must be reviewed by the administrator *
إرسال تعليق