വളാഞ്ചേരി: അപകടത്തില്‍ പെട്ട ജഗതി ശ്രീകുമാറിന്റെ ജീവന്‍ രക്ഷിക്കുന്നതിന് പങ്കാളിയായ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയിലെ നഴ്‌സുമാരെ കോട്ടക്കല്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസിഡണ്ട് റശീദ് വട്ടപ്പറമ്പന്‍ അധ്യക്ഷത വഹിച്ചു. പി ഇഫ്തി ഖാറുദ്ദീന്‍ ഉപഹാരം നല്‍കി. ഐ എം എ സെക്രട്ടറി ഡോ. എന്‍ മുഹമ്മദലി, എ എ സുല്‍ഫിക്കര്‍, വിനു പുല്ലാനൂര്‍, പി രാജേഷ്, ഉമ്മറലി കരേക്കാട് സംസാരിച്ചു.
നഴ്‌സുമാരെ അനുമോദിച്ചു
Malappuram News
0
إرسال تعليق