മലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ജില്ലാ മാനവിക സമ്മേളനം ശനിയാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായാണ് മാനവിക സമ്മേളനം നടക്കുന്നത്. ഉച്ചക്ക് രണ്ടിന് നടക്കുന്ന സമ്മേളനം കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റഹ്മാന്‍ റണ്ടത്താണി എം എല്‍ എ, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മാതൃഭൂമി ഡയറക്ടര്‍ പി വി ഗംഗാധരന്‍, കെ ഡി എഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ എന്നിവര്‍ മുഖ്യാഥിതികളാകും. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നടത്തും.
സംസ്ഥാന ഇ സി കണ്‍വീനര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കെ പി എച്ച് തങ്ങള്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റീരി പ്രസംഗിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ് അഹമ്മദ് ഹുസസൈന്‍ ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി പി സൈതലവി ചെങ്ങര പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പിസി ഇബ്‌റാഹീം, പ്രൊഫ. കെ എം എ റഹീം, ഇ യഅ്കൂബ് ഫൈസി, ഖാസിം കോയ പൊന്നാനി, പി എം മുസ്തഫ കോഡൂര്‍, അബ്ദു ഹാജി വേങ്ങര, എം പി മുഹമ്മദ് ഹാജി അരീക്കോട് പങ്കെടുക്കും.
സ്വാഗത സംഘം കണ്‍വീനര്‍ കെ ടി അബ്ദുര്‍റഹ്മാന്‍, പികെ അബ്ദുര്‍റഹ്മാന്‍, എം പി മുഹമ്മദ് ഹാജി, എം എ ലത്ത്വീഫ് മസ്‌ലിയാര്‍ മഖ്ദൂമി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

إرسال تعليق