മംഗലശേരി സെയ്തലവി മുസ്‌ലിയാര്‍ അന്തരിച്ചു

അരീക്കോട്:പത്തനാപുരം ചെറിയ ജുമാഅത്ത് പള്ളി മഹല്ല് പ്രസിഡന്റ് അരീക്കോട് ടൗണ്‍ ജുമു അത്ത് പള്ളി ഇമാമും താഴത്തങ്ങാടി മദ്രസാ അധ്യാപകനുമായ മംഗലശ്ശേരി സൈതലവി മുസ്‌ലിയാര്‍ (63) അന്തരിച്ചു. ഭാര്യ: മറിയം. മക്കള്‍: മുഹമ്മദ് ഷരീഫ്, ത്വാഹിറലി, സൈനുല്‍ ആബിദ്, മുഹമ്മദ് മുബശ്ശിര്‍, അബൂബക്കര്‍, മുഹമ്മദ് ഫാറൂഖ്, സൗദാബി, ഉമ്മുകുത്സു, ഉമ്മുസല്‍മ, ഉമ്മു ജമീല. മരുമക്കള്‍: സഫറുള്ള മുസ്‌ലിയാര്‍, ഇബ്രാഹിം അഹ്‌സനി, മുഹമ്മദ് സക്കറിയ ഫാളിലി, സുമയ്യ, ഹഫീഫ.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post