മുഹമ്മദ്കുട്ടി നിര്യാതനായി

അണ്ടത്തോട്: അണ്ടത്തോട്‌കൊര്‍ദോവ നഗറില്‍ പരേതനായ മദാറിന്റകത്ത് മൊയ്തുണ്ണിയുടെ മകന്‍ മുഹമ്മദ്കുട്ടി (52) അന്തരിച്ചു. ഭാര്യ: നഫീസു, മക്കള്‍: അബ്ദുള്‍ഹക്കീം, അബുതാഹിര്‍, അബ്ദുള്‍ജബ്ബാര്‍, അബ്ദുള്‍ജലീല്‍, നസ്‌രിയ, കദീജ.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post