കൊണ്ടോട്ടി: മക്കയിലും മദീനയിലും ഹജ്ജ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്‌ലിം പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 2012 ജൂലായ് ഒന്നിന് 25നും 50 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഹജ്ജ് സേവനകാര്യങ്ങളില്‍ മുന്‍പരിചയമുള്ളവരും ആരോഗ്യവാന്മാരും ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും ആയിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളാരും ഈ വര്‍ഷം ഹജ്ജിന് ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും അധ്യാപകരും അപേക്ഷിക്കേണ്ടതില്ല.നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ. മലപ്പുറം 673647 എന്ന വിലാസത്തില്‍ വകുപ്പ് മേധാവി മുഖേന നല്‍കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10.
അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ 'ഹജ്ജ് വളണ്ടിയര്‍ അപേക്ഷ 2012' എന്ന് എഴുതിയിരിക്കണം.അപേക്ഷാഫോമും വിശദവിവരവും www.keralahajcommittee.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

إرسال تعليق