സോഡയുടെ വില കൂട്ടി

മലപ്പുറം: സോഡയുടെ വില വര്‍ധിപ്പിച്ചതായി കേരള സ്‌റ്റേറ്റ് സോഡ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എ.ഐ.ടി.യു.സി) ജില്ലാകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സോഡയ്ക്ക് അഞ്ചുരൂപ, ജീരകസോഡയ്ക്കും സോഫ്റ്റ് ഡ്രിങ്‌സിനും ഏഴുരൂപ വീതവുമാണ് പുതുക്കിയ നിരക്ക്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم