മഞ്ചേരി: എട്ട്, ഒമ്പത് വയസ്സുകാരായ സഹോദരിമാരെ ഇവര്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കീഴിശ്ശേരി ആലിന്‍ചുവട് കരിവാരത്ത് മുഹമ്മദ് ഹനീഫ (31)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി വി ഷേര്‍സി തള്ളിയത്. 2011 ഡിസംബര്‍ ഒന്നിന് പള്ളിക്കല്‍ ചെട്ടിയാര്‍മാടാണ് സംഭവം. തിരൂരങ്ങാടി സി ഐയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സഹോദരിമാരെ പീഡിപ്പിച്ച യുവാവിന് ജാമ്യമില്ല
Malappuram News
0
Post a Comment