വളാഞ്ചേരി: സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ മിനിമം വേതനം ബാങ്ക് വഴി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. കെ എം ഇസ്ഹാഖ്, കെ തോമസ്, പി നൗഷാദ്, കെ ടി ശശികല എന്നിവര്‍ സംസാരിച്ചു.
മിനിമം വേതനം ബേങ്ക് വഴി വിതരണം ചെയ്യണം
Malappuram News
0
Post a Comment