ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് തിരിച്ചറയില്‍ കാര്‍ഡ് സമ്പ്രദായം നടപ്പിലാക്കണം

നിലമ്പൂര്‍ : നഗരസഭാ പരിധിയിലെ മുഴുവന്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ട്രാഫിക് പോലീസ് നല്‍കുന്ന തിരിച്ചറയില്‍ കാര്‍ഡ് സമ്പ്രദായം നടപ്പിലാക്കണമെന്ന് നിലമ്പൂര്‍ മുനിസിപ്പല്‍ ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി കെ ഷാജു കുര്യന്‍ ഉദ്ഘാടനം ചെയ്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post