ഹജ്ജ് പാസ്‌പോര്‍ട്ട് കൗണ്ടര്‍ 23 വരെ

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലെ ഹജ്ജ് പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്കായുള്ള പ്രത്യേക കൗണ്ടര്‍ നാളെ ഉച്ചവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم