നിലമ്പൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്ക്. തിരുവാലി ഷാപ്പിന്‍കുന്നിലെ മന്‍സീര്‍ (17), ബാസിത് (18), എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലിന് സി എന്‍ ജി റോഡില്‍ വടപുറത്താണ് അപകടം. ചരക്കുലോറിയുടെ മുന്‍വശത്തെ ചക്രത്തിനിടയില്‍പെട്ട ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്
Malappuram News
0
إرسال تعليق