മത്സ്യത്തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

തിരൂര്‍ : മത്സ്യത്തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബി.പി. അങ്ങാടി കട്ടച്ചിറ ഭാഗത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് മൃതദേഹം കണ്ടത്. കൂട്ടായി അമ്മാത്ത് മുഹമ്മദ് (50) ആണ് മരിച്ചത്. തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ആമിന. മക്കള്‍: റാബിയ, മുംതാസ്, ഷൈക്ക.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم