തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ കെമിസ്ടി സമ്മേളനം സംഘടിപ്പിച്ചു. സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി വൈസ് ചാന്‍സ്‌ലര്‍ ഡോ. എം അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി പഠന വിഭാഗം തലവന്‍ വി എം അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ അരവിന്ദാക്ഷന്‍, പി രവീന്ദ്രന്‍ സംസാരിച്ചു.
ദേശീയ കെമിസ്ട്രി സമ്മേളനം സംഘടിപ്പിച്ചു
Malappuram News
0
إرسال تعليق