വിദ്യാര്‍ത്ഥികളെ സ്കൂളിനടുത്തുള്ള റോഡരികില്‍ ഇറക്കി പിന്നോട്ടെടുക്കുന്നതിനിടെ ബസ് റാഷിദയെ ഇടിക്കുകയായിരുന്നു, റാഷിദക്കൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ബസ് വരുന്നത്കണ്ട് ഇവര്‍ ഓടിമാറിയതിനാല്‍ രക്ഷപെട്ടു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിഇറങ്ങിയ കുട്ടി തല്‍ക്ഷണംമരിച്ചു. വളാഞ്ചേരി മേലേതില്‍ മാനുവാണ് റാഷിദയുടെ പിതാവ്.
സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ബസ് തല്ലിതകര്‍ത്തു.
Keywords: Kerala, Malappuram, Obituary, Student, Accident, Rashida, Bus
Post a Comment