എടപ്പാള്‍: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി വ്യാപാരി മരിച്ചു. തുയ്യം പാലക്കാട്ട് മുകുന്ദന്‍(48) ആണ് ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രയില്‍ വെച്ച് മരിച്ചത്.
അജ്മാനിലും എടപ്പാളിലും വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന മുകുന്ദന്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. രണ്ടു ദിവസം മുമ്പാണ് പനി ബാധിച്ചത്.
ഭാര്യ: സാവിത്രി. മക്കള്‍: വിജേഷ്, വൈശാഖ്, വിവേക്. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പില്‍.
English Summery
NRI died due to fever
Post a Comment