الصفحة الرئيسيةAyurveda സൗജന്യ മനശാന്തി ചികിത്സ തുടങ്ങി mvarthasubeditor 4:33 م 0 കോട്ടക്കല്‍: ആയൂര്‍ വേദ കോളജിലെ മനശാന്തി വിഭാഗത്തില്‍ സൗജന്യ ചികിത്സ തുടങ്ങി. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ 11 വരെ ഗവേഷണാടിസ്ഥാനത്തിലാണ് ചികിത്സ.
إرسال تعليق