റേഷന്‍ കട ചില്ലറ റേഷന്‍ വ്യാപാരി നിയമനം

മലപ്പുറം: തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര പഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ ചളിടവഴിയിലെ 119-ാം നമ്പര്‍ റേഷന്‍ കട നടത്തുന്നതിന് പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
പെരിന്തല്‍മണ്ണ താലൂക്കില്‍ മേലാറ്റൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡായ പുല്ലിക്കുത്തിലെ 153-ാം നമ്പര്‍ റേഷന്‍കട നടത്തുന്നതിന് വനിതകള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷകള്‍ ഓഗസ്റ്റ് എട്ടിനകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post