എടവണ്ണ: പത്തപ്പിരിയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന എന്‍പിബി ബസും വഴിക്കടവില്‍നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബെന്‍സിയ ബസുമാണ് കൂട്ടിയിടിച്ചത്. സ്കൂള്‍പ്പടി വളവില്‍ ആറരയോടെയാണ് അപകടം. ഇരു ബസിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജെസിബി ഉപയോഗിച്ചാണ് ബസുകള്‍ നീക്കം ചെയ്തത്. ഒരു മണിക്കൂറോളം സിഎന്‍ജി റോഡില്‍ ഗതാഗതം ഭാഗികമായി നിലച്ചു.
പരുക്കേറ്റ് ജനറല്‍ ആശുപത്രിയിലുള്ളവര്‍: എടവണ്ണ പാലപ്പറ്റ മഞ്ചേരിക്കുത്ത് ശ്രീകുമാരി (35), മക്കളായ നിഖില്‍ (16), മേഘ്ന (13), മഞ്ചിമ (10), തിരൂര്‍ രജനി (37), കൊല്‍ക്കത്ത മുജീദ് (42), ചന്തപ്പടി കല്ലട ഉമ്മുകുല്‍സു (50), എരഞ്ഞിമങ്ങാട് ആക്കുന്നന്‍ കേലു (52), മുസല്യാരങ്ങാടി പുളിക്കപ്പറമ്പില്‍ നീതു (18), പത്തപ്പിരിയം മുക്കന്‍ ആയിഷ (48), മമ്പാട് വള്ളിക്കാടന്‍ വീരാന്‍കുട്ടി (67), ബെന്‍സിയ, ബസ് ഡ്രൈവര്‍ കരിമ്പുഴ മുണ്ടപ്പുറത്ത് ജാഫര്‍ (33), കാരപ്പുറം ജാഫര്‍ (18), ചുങ്കത്തറ ദേവീ നിലയം ഷീജ (42), തൃശ്ശിനാപള്ളി ശെല്‍വറാണി (34). കെഎംഎച്ച് ആശുപത്രിയിലുള്ളര്‍: ഇരിവേറ്റി അബൂബക്കര്‍ (35), പന്തല്ലൂര്‍ സമീര്‍ (32), കാരക്കുന്ന് സുരേഷ് (35), എടവണ്ണ നസീഫ് (24), മഞ്ചേരി റിബിന്‍ (13). മാനു ആശുപത്രിയിലുള്ളവര്‍: മഞ്ചേരി തങ്കമണി (45), മഞ്ചേരി രാജു (25),
വിജില്‍ (25), നെല്ലിപറമ്പ് സഞ്ജയ്, കാരക്കുന്ന് മുഹമ്മദ് മുസ്തഫ(36). മറ്റുള്ളവരെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. സിഐ മൂസ വള്ളിക്കാടന്‍, എടവണ്ണ എഎസ്ഐ സി. കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

English Summery
40 injured in bus collided with one another
إرسال تعليق