മഞ്ചേരി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കാവനൂര്‍ ഇരിവേറ്റി സ്വദേശിയായ താന്നിക്കുന്ന് സുരേന്ദ്രന്‍ (28)ആണ് അറസ്റ്റിലായത്. വണ്ടൂര്‍ കൂരാട് സ്വദേശിനിയായ 16 കാരിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ 16 ന് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ഒരു ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് ഇയാളെ പരിചയത്തിലായതത്രെ.
ഗൂഡല്ലൂരില്‍കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇയാളുടെപേരില്‍ അരീക്കോട് പോലീസ് സ്‌റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും പെണ്‍കൂട്ടികളെ വശീകരിച്ച് കൊണ്ടുപോയി പീഢിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.എന്നാല്‍ പലരും പരാതി നല്‍കാന്‍ തയ്യാറാല്ലെന്നും പോലീസ് പറഞ്ഞു.

Keywords:Harassment, Manjeri, Malappuram, കേരള, Arrest,
إرسال تعليق