മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 389/08) ഇന്റര്‍വ്യൂവിന്റെ രണ്ടാം ഘട്ടം കമ്മീഷന്റെ മലപ്പുറം, കോഴിക്കോട് ഓഫീസുകളില്‍ ജൂണ്‍ 20,21,22 തീയതികളില്‍ നടക്കും. മെയിന്‍ ലിസ്റ്റില്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈഴവ ഉപപട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ 10072 വരെയുള്ളവര്‍ക്കും ഇതിനകം ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. വ്യക്തിഗത അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നേരിട്ട് അന്വേഷിക്കണം.
English Summery
UPSA interview on June 20th
Post a Comment