മേലാറ്റൂര്‍: അങ്കണ്‍വാടിയിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എപ്പാക്കാട് പൂമോണിക്കാടിലെ അങ്കണ്‍വാടിയിലാണ് കഴിഞ്ഞ മാസം രാത്രിയില്‍ സമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയതും. ജനല്‍ ചില്ലുകളും മറ്റും തകര്‍ത്തത്. ഇതില്‍ എപ്പിക്കാട് പൂലാണിക്കാട് പുതുക്കുടി ഇബ്‌റാഹിം (22), കിഴക്കുംപാടം വാക്കയില്‍ സുബ്രഹ്മണ്യന്‍ (31) എന്നിവരെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത.
English Summery
Two arrested in relation with broken windows
إرسال تعليق