കല്‍പകഞ്ചേരി: വീട്ടില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. പുന്നത്തല ചെലൂര്‍ സ്വദേശികളായി കരിങ്കപ്പാറ മര്‍സൂഖ് (22), മങ്ങാട്ട് കാവുങ്ങല്‍ യൂനുസ് (21) എന്നിവരെയാണ് കല്‍പകഞ്ചേരി എസ് ഐ. കെ എസ് ശെല്‍വരാജും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പുന്നത്തല സ്വദേശി ഹാരിസിന്റെ വീട്ടില്‍ കയറി അക്രമിച്ച കേസിലാണ് അറസ്റ്റ്.
English Summery
Two arrested in house attack
إرسال تعليق