പെരിന്തല്‍മണ്ണ: അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി മെമ്പറുമായ കെ എച്ച് അബ്ദുല്‍ഖാദര്‍ , ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ഊത്തക്കാടന്‍ ഹംസ, താലൂക്ക് സെക്രട്ടറി ഉപ്പേരിത്തൊടി ജമാല്‍, അങ്ങാടിപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മൊയ്തു, തൊണ്ണംതൊഴി ഹംസ എന്നിവരുടെ നേതൃത്വത്തില്‍ 50ല്‍പരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. രാജിവെച്ചവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു.
English Summery
Resigned from congress; joints in Muslim league
Post a Comment