മലപ്പുറം: വായനാ വാരാചരണം ജില്ലാ തല ഉദ്ഘാടനം ജൂണ്‍ 19 ന് രാവിലെ 10.30 ന് പെരിന്തല്‍മണ്ണ നഗരസഭ ടൗണ്‍ഹാളില്‍ പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ ജനപ്രതിനികളും, ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും. വായനാ വാരാചരണത്തോടനുബന്ധിച്ച് പത്താംതരം തുല്യതാ പഠിതാക്കള്‍ക്ക് വായനാനുഭവക്കുറിപ്പ് എഴുത്ത് മത്സരം 18ന് രാവിലെ 10.30 ന് ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ നടക്കും.
English Summery
Reading week: Inauguration on 19th
إرسال تعليق