മലപ്പുറം: സര്‍ക്കാരിന്റെ പ്രത്യേക പുതുക്കല്‍ ഉത്തരവു പ്രകാരം 1993 മെയ് മുതല്‍ 2012 മാര്‍ച്ച് വരെ പുതുക്കാന്‍ കഴിയാത്തവര്‍ക്കും ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും റീ-രജിസ്റ്റര്‍ ചെയ്തവര്‍ക്കും സീനിയോറിറ്റി പുന:സ്ഥാപിക്കുവാന്‍ അവസരം. പെരിന്തല്‍മണ്ണ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ആഗസ്റ്റ് 31 നകം അപേക്ഷ നല്‍കണം. ഇനി പ്രത്യേക പുതുക്കല്‍ ഉത്തരവ് ഉണ്ടായിരിക്കുന്നതല്ല.
English Summery
Re registration in employment exchange
إرسال تعليق