താനൂര്‍: ആല്‍ ബസാര്‍ ഐ പി സിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പി എം കെ ഫൈസി അനുസ്മരണവും സ്വലാത്ത് മജ്‌ലിസും സംഘടിപ്പിക്കും. വൈകുന്നേരം ഏഴ്മണിക്ക് നടക്കുന്ന ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം എ മുഹമ്മദ് മുസ്‌ലിയാര്‍ മേലാറ്റൂര്‍, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ പടിക്കല്‍ സംസാരിക്കും.
English Summery
PMK Faizy remembrance
Post a Comment