നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍

മലപ്പുറം: മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ ഈമാസം ആറിന് രാവിലെ 8.30 മുതല്‍ ഒരുമണിവരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടത്തും. 2012 ജനുവരി അപേക്ഷിച്ച പ്രവാസികളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതുമാണ്. കാര്‍ഡ് ലഭിക്കുന്നതിന് രസീതും, തിരിച്ചറിയല്‍ രേഖയും വേണം. ഈ ദിവസം കോഴിക്കോട് അറ്റസ്റ്റേഷന്‍ ഉണ്ടാവില്ല.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post