മോനോട്ടുകുഴിയില്‍ മൊയ്തീന്‍ (80) നിര്യാതനായി

ഇരുമ്പുഴി: വടക്കുംമുറി മോനോട്ടുകുഴിയില്‍ മൊയ്തീന്‍ (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: സൈതലവി, കുഞ്ഞുമൊയ്തീന്‍, അബൂബക്കര്‍, കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ അസീസ്, അബ്ദുസലാം, ഫാത്വിമ. മരുമക്കള്‍: ആഇശ, ഖദീജ, നസീറ, റക്കീന, ഖദീജ, സജ്‌ന, മുസ്തഫ. പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കെ ടി ത്വാഹിര്‍ സഖാഫി, കെ സൈനുദ്ദീന്‍ സഖാഫി, മുഹമ്മദ് ശരീഫ് നിസാമി എന്നിവര്‍ വസതി സന്ദര്‍ശിച്ചു. വടക്കും മുറി ജുമുഅ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഹബീബ് കോയ തങ്ങള്‍ നേതൃത്വം നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم