മോങ്ങം: ചെറുവത്തൂര്‍ കുഴിഞ്ഞോടിപറമ്പില്‍ കുറുങ്കാടന്‍ കമ്മദ് (45) നിര്യാതനായി.
മാതാവ്: പിലാക്കച്ചാലില്‍ ആഇശുമ്മ. ഭാര്യ: കടവന്‍ ഫാത്വിമ ആമയൂര്‍. മക്കള്‍: അശ്‌റഫ്, വാജിദ്, സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, അലവി, രായിന്‍, അബ്ബാസ്, ആമിന. മറിയുമ്മ, സുലൈഖ. ഖബറടക്കം ചെറുവത്തൂര്‍ മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
English Summery
Kurunkadan Kammad passes
إرسال تعليق