മലപ്പുറം: കൃഷി വകുപ്പിന്റെ ചെറുകിട നാമമാത്ര കര്‍ഷക ക്ഷേമ പെന്‍ഷനുള്ള അപേക്ഷ ജൂണ്‍ 15 വരെ കൃഷി ഭവനുകളില്‍ സ്വീകരിക്കും. അപേക്ഷകര്‍ രണ്ട് ഹെക്ടറോ അതില്‍ താഴെയോ ഭൂമിയുള്ള കഴിഞ്ഞ 10 വര്‍ഷമായി കൃഷി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരം കൃഷി ഭവനില്‍ ലഭിക്കും.
إرسال تعليق