മലപ്പുറം: തിരൂരങ്ങാടി ഗവ.പോളിടെക്‌നിക് കോളെജിനു കീഴില്‍ വേങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ജി.ഐ.എഫ്.ടി. സെന്ററില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍മാരെ നിയമിക്കുന്നു. യോഗ്യത.കെ.ജി.ടെന്‍(ഹയര്‍) വിജയം, ഫാഷന്‍ ഡിസൈനിങ്, കംപ്യൂട്ടര്‍ പിരിജ്ഞാനം അഭിലഷണീയം. താത്പര്യമുള്ളവര്‍ ജൂണ്‍ 12 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാളുടെ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
mvarthasubeditor
0
Post a Comment