മലപ്പുറം: ചെസ് ക്ലബ്ബ് കട്ടുപ്പാറയുടെ നേതൃത്വത്തില്‍ മലപ്പുറം എ യു പി സ്‌കൂളില്‍ വെച്ച് ജീണ്‍ പത്തിന് രാവിലെ പത്തു മണിക്ക് രണ്ടാമത് ജില്ലാതല ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. പെണ്‍കുട്ടികള്‍ക്കും പന്ത്രണ്ട് വയസില്‍ താഴെയുള്ള ആണ്‍ കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്. വിശദ വിവരങ്ങള്‍ക്ക് വികെ ശിഹാബ്, ഓര്‍ഗനൈസര്‍, ഫോണ്‍ 9995833531.
English Summery
Chess competition on 10th
إرسال تعليق