ജില്ലാ പദ്ധതി രൂപവത്കരണം : ശില്‍പശാല 28ന്

മലപ്പുറം: ജില്ലാ പദ്ധതി രൂപവത്കരണ തുടര്‍പ്രവര്‍ത്തനങ്ങള്‍, ഖര-ദ്രവ മാലിന്യ സംസ്‌കരണം എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള ശില്‍പശാല ജൂണ്‍ 28ന് രാവിലെ 11 ന് നഗരസഭ ടൗണ്‍ ഹാളില്‍ നടത്തും. 

ശില്‍പശാലയില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, നഗരസഭാ ചെയര്‍മാന്‍, ഡി.പി.സി. അംഗങ്ങള്‍, മാലിന്യ സംസ്‌കരണ ഏജന്‍സികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറി കൂടിയായ ജില്ലാ കലക്റ്റര്‍ അറിയിച്ചു.

English Summery
Campaign on dist plan

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post