മഞ്ചേരി: നാല്‍പത്തിമൂന്നുകാരിയായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
മങ്കട കടന്നമണ്ണ പെരയന്‍കോട്ടില്‍ ഷാഹുല്‍ ഹമീദി(19)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി പി കെ ഹനീഫ തള്ളിയത്. ഇക്കഴിഞ്ഞ 28നാണ് സംഭവം. അയല്‍വാസിയായ പ്രതി റിമാന്റിലാണ്.
English Summery
Bail rejected to accused in rape case
Post a Comment