എടപ്പാള്‍: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വട്ടംകുളം ഐ എച്ച് ആര്‍ ഡി ടെക് സ്‌കൂളിന്റെ സഹകരണത്തോടെ പുകയില വിരുദ്ധ ബോധവത്കരണ റാലി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പത്തില്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ രാജീവ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുധ മറിയ ജോര്‍ജ്, വി എസ് നിഷ പ്രസംഗിച്ചു.
പുകയില വിരുദ്ധ ദിനാചരണം
mvarthasubeditor
0
إرسال تعليق