അനന്യ ഇരട്ടറോളിലെത്തുന്ന രക്തരക്ഷസില്‍ ഒരു വേഷം രക്തരക്ഷസിന്റേതെന്ന് അനന്യ. ത്രിഡി ചിത്രമായ രക്ത രക്ഷസില്‍ ഇരട്ട സഹോദരിമാരായിട്ടാണ് അനന്യയെത്തുന്നത്. എങ്കേയും എപ്പോതും എന്ന ചിത്രത്തിന് ശേഷം തമിഴില്‍ ചിത്രങ്ങളൊന്നും അനന്യയ്ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ കന്നഡ ചിത്രമായ ഗോകുല കൃഷ്ണ ഉടനെ തീയേറ്ററുകളിലെത്തും. ആഞ്ജനേയനുമായി വിവാഹമുറപ്പിച്ചതോടെ വിവാദത്തിലകപ്പെട്ട അനന്യ നിരവധി ചിത്രങ്ങളിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
English Summery
Ananya as ghost in raktha rakshas
Post a Comment