പാസ്‌പോര്‍ട്ടില്‍ കൃത്രിമം; കരിപ്പൂരില്‍ യുവാവ് പിടിയില്‍

കൊണ്ടോട്ടി: കൃത്രിമ പാസ്‌പോര്‍ട്ടുമായി ജിദ്ദയിലേക്ക് പോകാനെത്തിയ യുവാവ് കരിപ്പൂരില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. വഴിക്കടവ് നാരോക്കാവ് പാലേമാട് മുണ്ടല്‍മാടി മുഹമ്മദ് ശഫീഖാണ് (27)ന് പിടിയിലായത്. ഇയാളുടെ പാസ്‌പോര്‍ട്ടിലെ ജനന തിയതി തിരുത്തിയ നിലയിലായിരുന്നു.

English Summery
Youth arrested in faking passport

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم