മലപ്പുറം: വി.എസ് അച്യുതാനന്ദന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നും പാര്‍ട്ടി യോഗങ്ങളില്‍ വിശദീകരണം നല്‍കുമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ ഹംസ പറഞ്ഞു. സി.പി.എം പ്രചാരണ ജാഥയ്ക്കിടെ വി.എസ്സിനെക്കുറിച്ച് മലപ്പുറം പാങ് ചേണ്ടിയില്‍ വെച്ചാണ് ഹംസയുടെ പരാമര്‍ശമുണ്ടായത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് ഹംസ പിറ്റേന്ന് ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് വെളളിയാഴ്ച വി.എസ് ഹംസക്കെതിരെ ആഞ്ഞടിച്ചത്.
Keywords: T.K Hamsa, Malappuram, V.S. Achudanthan, CPM, കേരള,
إرسال تعليق