ജലവിതരണം മുടങ്ങും


മലപ്പുറം: വൈദ്യുതി മുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ മെയ് 22 നും 23 നും മലപ്പുറം മുനിസിപ്പാലിറ്റിയിലും, കൂട്ടിലങ്ങാടി, കോഡൂര്‍, മക്കരപറമ്പ് പഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെടും.

English Summery
Water supply should be blocked

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم